International Day For Older Persons

സാമൂഹിക നീതി ക്ഷേമ വകുപ്പിന്റെ ആഭിമുഖ്യത്തിൽ ഇന്ന് എറണാകുളം ടൗൺ ഹാളിൽ വെച്ച് ലോക വയോജക ദിനം ആചരിച്ചു. പ്രസ്തുത ചടങ്ങിൽ സമൂഹ നന്മക്കായി പ്രവർത്തിക്കുന്ന മുതിർന്ന പൗരന്മാരെ ബഹു. വ്യവസായമന്ത്രി ശ്രീ. പി. രാജീവ് പൊന്നാടയണിയിച്ച് ആദരിച്ചു.ബഹു. എറണാകുളം എം. എൽ.എ. ശ്രീ.ടി. ജെ. വിനോദ്, കൊച്ചി നഗരസഭ മേയർ അഡ്വ . ശ്രീ അനിൽകുമാർ, മറ്റു പ്രമുഖ വ്യക്തികളും സന്നിഹിതരായിരുന്നു

Tags: No tags

Add a Comment

Your email address will not be published. Required fields are marked *